വെസ്റ്റ്ഹിൽ: കോന്നാട് കൊറവൻറകം പറമ്പിൽ ലീല (70) നിര്യാതയായി. ഭർത്താവ്: ദാസൻ. മക്കൾ: ബിജു (സി.ഐ.ടി.യു വെസ്റ്റ്ഹിൽ ബീച്ച് ഏരിയ), ബിനീഷ്, ബിന്ദു. മരുമക്കൾ: സുധീർകുമാർ, രജനി, ബിജുല. സഞ്ചയനം ബുധനാഴ്ച.