കോഴിക്കോട്: നാലാം ഗേറ്റിനു സമീപം തേർവീട് റോഡിൽ വളപ്പിൽ ഭരതൻ (99) നിര്യാതനായി. റിട്ട. ജൂനിയർ സൂപ്രണ്ട്., വെറ്ററിനറി ഡിപ്പാർട്മെൻറ്. ഭാര്യ: പരേതയായ സതി (റിട്ട. ഹെഡ്മിസ്ട്രസ്, ഗണപത് യു.പി സ്കൂൾ, കുതിരവട്ടം). മക്കൾ: രഞ്ജിത്ത്, പ്രെസ്സൻഞ്ജിത്ത്, സ്മിത. മരുമക്കൾ: ശാലി, ജയമണി. സഞ്ചയനം ബുധനാഴ്ച.