പറമ്പിൽബസാർ: പരേതനായ പെരിക്കഞ്ചേരി കേശവൻ നായരുടെ ഭാര്യ മൂട്ടോളിശ്ശേരി രുഗ്മിണി അമ്മ (80) നിര്യാതയായി. മക്കൾ: പ്രമീള ബാലഗോപാൽ (കോഴിക്കോട് കോർപറേഷൻ കൗൺസിലർ), അരുൺകുമാർ, ശ്രീലാമണി, അനൂപ്. മരുമക്കൾ: രാധാകൃഷ്ണൻ, ഷീബ, രാധിക, പരേതനായ ബാലഗോപാൽ. സഹോദരങ്ങൾ: വത്സല, വിശാലാക്ഷി, പരേതയായ പത്മിനിഅമ്മ. സഞ്ചയനം: വെള്ളിയാഴ്ച.