വടകര: പുതുപ്പണത്തെ പരേതരായ ആര്.പി. കുമാരന് മാസ്റ്റരുടെയും കൈപ്പുറത്ത് കമല ടീച്ചറുടെയും മകള്‍ സുഷമ (55) നിര്യാതയായി. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുനില ശ്രീനിവാസന്.