കുരുവട്ടൂർ: മൂത്തേടത്ത് താഴം അബ്ദുൽ മജീദിെൻറ ഭാര്യ സുഹറാബി (60) നിര്യാതയായി. മക്കൾ: സലീന, ഷെറീജ, സാജിർ, സാനിർ. മരുമക്കൾ: സലീം, സുധീർ, റമീഷ, ജസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.