ബാലുശ്ശേരി: നിർമല്ലൂർ തൈക്കണ്ടി പൊയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകി അമ്മ (78) നിര്യാതയായി. മക്കൾ: ശാന്ത, പുഷ്പ, രാധാകൃഷ്ണൻ (പെയിൻറർ, കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബാലൻ നായർ (ചിങ്ങപുരം), രാമചന്ദ്രൻ (കുട്ടമ്പൂർ), ഷൈമ (കൃഷി അസിസ്റ്റൻറ്, കോട്ടൂര്‍).