കുണ്ടുങ്ങൽ: പരേതനായ അസ്സൻകോയയുടെയും കദീശാബിയുടെയും മകൾ നബീസ (കുഞ്ഞുമോൾ-74) കുണ്ടുങ്ങലിലെ ബൈത്തുൽ മർജാൻ വസതിയിൽ നിര്യാതയായി. ഭർത്താവ്: ഉമ്മർകോയ (സൈക്കിൾഷോപ്പ്). സഹോദരങ്ങൾ: ജമീല പില്ല, അബ്ദു, മജീദ്, മുസ്തു. മക്കൾ: ബഷീർ (എൻ.സി.എം), മുജീബ് (സൈക്കിൾ), ജാഫർ, സക്കീർ (ഇരുവരും ദുബൈ), ഹൈറു. മരുമക്കൾ: സുബൈർ, ബാനു, റഷീദ, സലീന, ജാസ്മി.