ബേപ്പൂർ: മാത്തോട്ടം ഓവർബ്രിഡ്ജിനു സമീപം നസീമ മൻസിൽ സി.ടി. അബൂബക്കർ (ഔക്കൂ-61) നിര്യാതനായി. മര വ്യാപാരിയാണ്. ഭാര്യ: ടി സാബിറ. മക്കൾ: മുഹമ്മദ് ഹൈസാം, മുഹമ്മദ് ഹനീം, ആമിന.