കക്കോടി മുക്ക്: കരിമ്പാല കുന്നത്ത് ഇമ്പിച്ചിക്കോയ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഷീദ, റഫീന, സുജീറത്ത്, ഫൈസൽ. മരുമക്കൾ: പരേതനായ യൂസുഫ്, അൻവർ (നല്ലളം), ഹാരിസ് (എരഞ്ഞിക്കൽ), ഹസീന (മുണ്ടിക്കൽ താഴം). സഹോദരങ്ങൾ: പരേതനായ അബൂബക്കർ, മമ്മത് കോയ (റിട്ട. മാതൃഭൂമി), മുഹമ്മദ് (മാതൃഭൂമി), ഹജ്ജുക്കോയ (റിട്ട. കെ.എസ്.ആർ.ടി.സി ), നഫീസ, സൈനബ.