കോടഞ്ചേരി: ശാന്തിനഗർ ചെങ്ങാലിക്കാവിൽ ഐപ്പ് (86) നിര്യാതനായി. ഭാര്യ: ബ്രജീത്ത. മക്കൾ: ജോയി, ഫാ. ബെന്നി (സെൻറ് കമിലസ് ഹൈദരാബാദ്), ഷേർളി, ഗ്രേസി, ജെയ്സൺ. മരുമക്കൾ: ബീന, പാപ്പച്ചൻ, ജോസ്, ജിൻസി.