ചീക്കിലോട്: കുളത്തൂരിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നത്ത് മൊയ്തി ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യൂസഫ്, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ്, അനീസ് (ഇരുവരും സൗദി), പരേതയായ ബൽക്കീസ്, ബുഷ്റ. മരുമക്കൾ: സി.കെ മുഹമ്മദ് ഇഖ്ബാൽ (നന്മണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), പരേതനായ ടി.കെ അബൂബക്കർ, ഹസീന (ചേലിയ), സാജിത (പുറക്കാട്ടിരി), സാജിത (പെരുമ്പൊയിൽ), പരേതയായ റസിയ, ഹൈറുന്നിസ (വെള്ളിപറമ്പ്).