കോയറോഡ്: കടപ്പയിൽ പരേതനായ അച്യുതെൻറ ഭാര്യ മീനാക്ഷി (90) നിര്യാതയായി. മക്കൾ: മോഹനൻ, ശിവരാമൻ, പ്രേമാനന്ദൻ, അജിത. മരുമക്കൾ: രാധ, ഷീജ, ഗിരിജ, അരവിന്ദൻ ഉടുമ്പ്ര.