കോഴിക്കോട്: നാലാം ഗേറ്റ് ജോസഫ് റോഡിന് സമീപം തേർവീട് ക്ഷേത്രത്തിനടുത്ത് റിട്ട. സുബേദാർ കളത്തുംകണ്ടി സുധാകരൻ (82) നിര്യാതനായി. ഭാര്യ: രാധ. മകൻ: അമർനാഥ് (കെ.ടി.സി). മരുമകൾ: നിഷിജ.