നടുവണ്ണൂർ: എലങ്കമൽ കുറ്റിയുള്ളതിൽ പരേതനായ കുട്ട്യേക്കിണിയുടെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: കുഞ്ഞിച്ചോയി (സി.പി.എം എലങ്കമൽ ബ്രാഞ്ച് സെക്രട്ടറി), സത്യൻ (ഓട്ടോ ഡ്രൈവർ കോ-ഓഡിനേഷൻ സെക്രട്ടറി, പള്ളിയത്തുകുനി), ബാലാമണി. മരുമക്കൾ: എൻ.കെ. ദാസൻ, അജിത, എം. സുബിന.