പെരിങ്ങൊളം: റിട്ട. ഗ്രാസിം ജീവനക്കാരൻ വിരുപ്പിൽ മാറോളി രാമദാസ് (85) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രജുല, രജിത, രമേശൻ, രാജീവൻ, ഷീല. മരുമക്കൾ: കണ്ടൻകുട്ടി, സത്യപാലൻ, ബാബു, ജിഷ. സഞ്ചയനം വ്യാഴാഴ്ച.