പാലങ്ങാട്: തൂവയിൽ ജാനകിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അറോളി ഗോപാലക്കുറുപ്പ്. മക്കൾ: വത്സൻ മാസ്റ്റർ, പരേതനായ ജയചന്ദ്രൻ, ഇന്ദിര, രത്നാകരൻ, ഹേമലത. മരുമക്കൾ: ശ്രീനിവാസൻ (കിഴക്കേ നരിക്കോട്ട്), സുബ്രഹ്മണ്യൻ മഠത്തിൽ, ശാന്ത ടീച്ചർ, ഗീത, ഷീജ. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടിനായർ, മാധവൻ നായർ, പത്മാവതിയമ്മ.