വേളം: കുറിച്ചകത്തെ പരേതനായ ചിറക്കൽമീത്തൽ ചെക്കോട്ടിയുടെ ഭാര്യ മാണി (80) നിര്യാതയായി. മക്കൾ: സി.എം. കുമാരൻ (സി.പി.എം കുറിച്ചകം വായനശാല ബ്രാഞ്ച് സെക്രട്ടറി), സി.എം. യശോദ (സി.പി.എം വേളം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: പി. ബാലൻ (കുറ്റ്യാടി താലൂക്ക് ആശുപത്രി), സജിന (ചെരണ്ടത്തൂർ).