കായക്കൊടി: മീത്തലെ പൊറോറ മറിയം (50) നിര്യാതയായി. ഭർത്താവ്: അസീസ് മകൻ: മുസ്തഫ (ദുബൈ). മരുമകൾ: ഷാനിബ. സഹോദരങ്ങൾ: ഖദീജ, അയിശ, പാത്തു.