മലയിൻകീഴ്: മൂങ്ങോട് കൂത്തക്കോട് പ്രീതി നിവാസിൽ രഘുനാഥൻനായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ആനന്ദവല്ലി, അനിതകുമാരി, ഹരികുമാർ, പ്രേമകുമാരി, പരേതനായ സനൽകുമാർ. മരുമക്കൾ: വിജകുമാരൻനായർ, മിനികുമാരി, പ്രകാശ്, ശുഭകുമാരി, ശിവൻകുട്ടി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.