ഓമശ്ശേരി: ഓമശ്ശേരിയിലെ പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന വി.പി. മൊയ്തീൻ ഹാജി (90) നിര്യാതനായി. മുണ്ടുപാറ ദാറുൽ അർഖം, യു.പി ഉസ്താദ് മെമ്മോറിയൽ ദഅ്വ കോളജ് സ്ഥാപനങ്ങളുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ ബീക്കുട്ടി ഹജ്ജുമ്മ. മക്കൾ: കുഞ്ഞുമുഹമ്മദ് (പൂങ്കാവനം നഴ്സറി, ഓമശ്ശേരി), അബ്ദുസ്സമദ് (ന്യൂ ബിരിയാണി സ്റ്റോർ, ഓമശ്ശേരി), ഖദീജ, റുഖിയ. മരുമക്കൾ: കെ.സി. മുഹമ്മദ് മുസ്ലിയാർ, ഒ.കെ. അബു, ഖദീജ, ഫൗസിയ, സഫിയ (കുറ്റിക്കാട്ടൂർ).