ഫറോക്ക്: പുറ്റെക്കാട് ഓർക്കുഴി കറപ്പൻ (87) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നാരായണൻ, കൃഷ്ണൻ, സുധ, പരേതനായ ബാബു. മരുമക്കൾ: അശോകൻ (വള്ളിക്കുന്ന്), വസന്ത, ഷീജ. സഹോദരങ്ങൾ: മാളു, ലക്ഷ്മി, മീനാക്ഷി, പരേതനായ ദാസൻ.