പെരുമണ്ണ: പാറമ്മൽ മുണ്ടയിൽ മേത്തൽ പരേതനായ കരിയാത്തെൻറ ഭാര്യ കാളി (72) നിര്യാതയായി. മക്കൾ: മിനി, സുനി, അനിൽകുമാർ, സുനിത. മരുമക്കൾ: ബാലൻ (കുറ്റിക്കടവ്), ഷാജി (ഫറോക്ക്), രഞ്ജുഷ, അംബിക. സഹോദരങ്ങൾ: ഇത്താരി, ബേബി.