മാത്തറ: ഞെണ്ടാടിമീത്തൽ പരേതനായ അത്തോളി സദാനന്ദെൻറ മകൾ പ്രഭാവതി (55) നിര്യാതയായി. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: പ്രേമരാജൻ, ഗണേശൻ, അജിത. സഞ്ചയനം ചൊവ്വാഴ്ച.