കൈനാട്ടി: മുട്ടുങ്ങല്‍ മൊട്ടേമ്മല്‍ താമസിക്കുന്ന കാച്ചേരിക്കണ്ടി കുഞ്ഞാമിന (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് മൊയ്തു. മക്കള്‍: ലൈല, ഹൈറുന്നിസ, സമീറ, നജ്മ. മരുമക്കള്‍: പരേതനായ എ. അബൂബക്കര്‍ (ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസി), എം.ടി. കുഞ്ഞമ്മദ്, മുസ്തഫ മുട്ടുങ്ങല്‍ (യു.എ.ഇ കെ.എം.സി.സി സെക്രട്ടറി), ഹുബൈസ് (ഖത്തര്‍). സഞ്ചയനം തിങ്കളാഴ്ച.