കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പരേതനായ ചോയിയുടെ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കൾ: ബാബു (ബേബി മറൈൻ), രാജൻ (ബഹ്റൈൻ). പ്രേമലത. മരുമക്കൾ: സേതുമാധവൻ ആവണി, സുധ, അനിത.