കൊയിലാണ്ടി: കൊല്ലം കുനിയിൽ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപ്തി, രാജേഷ്. മരുമക്കൾ: ഗണേശൻ (പന്തീരാങ്കാവ്), ശ്രീജ. സഹോദരങ്ങൾ: ഭാസ്കരൻ, കൃഷ്ണൻകുട്ടി, വിശ്വനാഥൻ, ചന്ദ്രമതി (ബാലുശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.