പൂക്കാട്: താളത്തിൽ വേലായുധൻ (58) നിര്യാതനായി. പരേതരായ ചാത്തൻ- പെണ്ണുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ലീല. മക്കൾ: റിജോഷ്, റിൻസ്, റിൻജിത്. മരുമക്കൾ: അനുപമ, പ്രിയ. സഹോദരങ്ങൾ: ലീല, മല്ലിക, സ്വാമിക്കുട്ടി.