കുറ്റിച്ചിറ: പരേതനായ കച്ചിനാംതൊടുക പുതിയപുരയിൽ കുഞ്ഞാലിക്കോയയുടെ ഭാര്യ ഇടിയങ്ങര മുല്ലവീട്ടിൽ ഇമ്പിച്ചി പാത്തുമ്മബി (86) നിര്യാതയായി. മക്കൾ: ഉമൈബ, എം.വി. മുഹമ്മദലി (യൂനിവേഴ്സൽ മോട്ടോർസ്, കൊടുവള്ളി), ഉമൈബ, അസ്മാബി, സൈനബി, സുഹറാബി, പരേതയായ ആയിശ. മരുമക്കൾ: മമ്മദ് കോയ, സുൽഫിക്കർ അലി, കോയസ്സൻ കോയ (മദീന ഹൗസ്, കുണ്ടുങ്ങൽ), ഫസീല, പരേതനായ മൊയ്തീൻ കോയ.