നാദാപുരം: കുമ്മങ്കോട്ടെ പരേതനായ പഷ്ണം കുനി സൂപ്പിയുടെ ഭാര്യ മുരുടക്കുനി കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അമ്മദ്, അന്ത്രു, മൊയ്തു, കുഞ്ഞബ്ദുല്ല, മറിയം, ആയിഷ, ജമീല. മരുമക്കൾ: ഖദീജ, ആസ്യ, റംല, ആയിഷ, അബ്ദുല്ല ഹാജി, പരേതനായനടുക്കണ്ടി അമ്മദ്, കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: പരേതരായ കരിമ്പം നടക്കൽ മൂസ, കുഞ്ഞാലി.