ഫറോക്ക്: നല്ലൂർ ആൽത്തൊടിപ്പറമ്പിൽ മംഗലത്ത് ശിവെൻറ ഭാര്യ നിർമല (53) നിര്യാതയായി. മക്കൾ: വിനീത, നിമിഷ, നിധീഷ്. മരുമക്കൾ: സുരേഷ് ബാബു, രതീഷ്. സഹോദരങ്ങൾ: പരേതനായ രാജൻ, സുരേഷ്, ശാരദ, ചന്ദ്രി