കാരപ്പറമ്പ്: കക്കുഴിപാലം പരേതരായ തട്ടാറക്കൽ ഗോവിയുടെയും കാർത്ത്യായനിയുടെയും മകൻ രാമദേവൻ (73) നിര്യാതനായി. പിയേർസ്ലസ്ലി മുൻ ട്രാൻസ്േപാർട്ട് കോൺട്രാക്ടറായിരുന്നു. ഭാര്യ: സതീദേവി. മക്കൾ: ജിജിദേവൻ, ജിംനദേവൻ, ജിൻജിത് ദേവ് (എം.എൻ.സി മാനേജർ). മരുമക്കൾ: പ്രസാദ്, രാഗേഷ്. സഹോദരങ്ങൾ: ശാശ്വതാനന്ദൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ധർമരാജൻ (ബിസിനസ്), പരേതനായ രവികുമാർ, ജയവല്ലി, പുഷ്പവല്ലി, ഗീതാഭായ്, ദിലീപ് രാജ് (റിട്ട. എച്ച്.ഒ.സി, എറണാകുളം), സുഭാഷിണി, ബീനാകുമാരി.