കൊടുവള്ളി: എളേറ്റിൽ ഒഴലക്കുന്ന് ഒ.കെ.സി. ആലിഹാജിയുടെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: ഷമീർ (റിയാദ്), സാബിറ, റസീന, സൗദ, നസീമ. മരുമക്കൾ: അബുമുസ്ലിയാർ, അബ്ദുസ്സലാം, നസീർ, അബ്ദുൽ മജീദ്, റുമാ