ചെറുവണ്ണൂർ: കോയാസ് റോഡിൽ കറുത്തേടത്ത് പുത്തലത്ത് ഉമ്മർ കോയ (86) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ഖാസിം (കെ. എസ്.ഇ.ബി.), അബ്ബാസ്(കുവൈത്ത്), ആമിന, സഫിയ. മരുമക്കൾ: എം.എം. അശ്റഫ്, കെ. അബ്ദുറസാഖ്, മൈമൂന, മുംതാസ്. സഹോദരൻ: കോയ.