രാമനാട്ടുകര: വൈദ്യരങ്ങാടി പറമ്പിൽ വീട്ടിൽ പാണ്ടിക്കാടൻ ചന്തു (75) നിര്യാതനായി. കേരള ലോട്ടറി ഏജൻസിയാണ്. ഭാര്യ: പരേതയായ ശോഭന. മകൻ: പി. നിഷാന്ത് (വോഡഫോൺ - ഐഡിയ എൻജിനീയർ കോഴിക്കോട് ). മരുമകൾ: ലസിത. സഹോദരങ്ങൾ: രാമൻ, ശങ്കരൻ, അപ്പുക്കുട്ടൻ, പരേതയായ മാത. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.