മക്കട: വെളുത്തേടത്തു വാസുദേവൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിവ്യ, ധന്യ, രമ്യ. മരുമക്കൾ: ബിജു, സുജീഷ്, ശശോഭ് (ആർ.എസ്.എസ് കാരപറമ്പ് നഗർ കാര്യവാഹ്). സഹോദരങ്ങൾ: അശോകൻ, വിമല, വസന്ത, ശൈലജ, പരേതരായ ശ്രീധരൻ, ചന്ദ്രൻ.