കുന്നുമ്മക്കര: ഏറാമല പയ്യത്തൂരിലെ തയ്യുള്ളതില്‍ രവീന്ദ്രെൻറ ഭാര്യ നീരളത്ത് ദേവി (59) നിര്യാതയായി. മക്കള്‍: അനീഷ്, അനിഷ. മരുമക്കള്‍: മനുമോഹനന്‍, ഷജിന.