കാക്കൂർ: പുന്നശ്ശേരി മേലേത്തെരുവത്ത് പരേതനായ എം.ടി. വേലായുധെൻറ ഭാര്യ എം.ടി. ഗിരിജ (54) നിര്യാതയായി. പിതാവ്: പരേതനായ കെ.വി. മൂത്തോറൻ. മാതാവ്: മാളു. മക്കൾ: നിധിൻദാസ്, മിഥുൻരാജ്, നിസ്തുല. സഹോദരങ്ങൾ: ഗോകുൽദാസ്, പുഷ്പരാജ്, സജിനി, ചിത്രലേഖ.