വടകര: മുക്കോല ഭാഗം സെമീറ മന്‍സില്‍ എന്‍.പി. അബ്ദുറഹ്മാന് ഹാജി (72) നിര്യാതനായി. വടകര ടൗണ്‍ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡൻറാണ്. ഭാര്യ: റുഖിയ്യ. മക്കള്‍: നൗഫല്‍, സക്കരിയ, മുനവ്വര്‍, നിയാസ്, സെമീറ, സുമയ്യ, സുഹാന, സില്ജിന, സഹല. മരുമക്കള്‍: ഗഫൂര്‍ മുക്കാട്ട്, സിറാജ് നന്തി (ഇരുവരും കുവൈത്ത്), ആസിഫുല് അമീന് (സൗദി), റെശൂദ് (അബൂദബി), മഫീദ, ഷാന, അഫ്സിന.