ചെറുകുളം: പരേതനായ രാരിച്ചെൻറ മകൻ കൊയമ്പുറത്ത് ബാലൻ (72) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ജിഷ, ഷിജു, ഷിബിൻ (വ്യവസായ വികസന ഓഫിസർ, പേരാമ്പ്ര ബ്ലോക്ക്). മരുമക്കൾ: പരേതനായ പ്രകാശൻ, വിൻസി, ജിജിഷ. സഹോദരങ്ങൾ: ചന്ദ്രൻ, സരള, പരേതനായ സഹദേവൻ, രോഹിണി, പ്രകാശിനി, മാലതി.