കാരയാട്: പരേതനായ തട്ടാറക്കുന്നത്ത് ചേന്ദൻ നായരുടെ ഭാര്യ നാരായണി അമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിരാമൻ (റിട്ട. സുബേദാർ), ബാലകൃഷ്ണൻ (റിട്ട. മേജർ), രാധ (റിട്ട. ടീച്ചർ), സുരേന്ദ്രൻ (റെയ്ഡ്കോ). മരുമക്കൾ: ബാലാമണി (റിട്ട. ടീച്ചർ), ശോഭ, ബാലകൃഷ്ണൻ (റിട്ട. പൊലീസ്), ഷീജ.