പുല്ലാളൂർ: പരേതനായ ഉള്ളാട്ടിൽ കുമാരൻനായരുടെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: സുനിൽകുമാർ, ദിവ്യ. സഹോദരങ്ങൾ: ഭാനുമതി, ഭാർഗവി, വിശ്വനാഥൻ, ശശിധരൻ, ബാലാമണി, ഉദയകുമാർ, പരേതരായ സൗമിനി, പത്മിനി.