അഴിയൂര്‍: ചള്ളയില്‍ മാധവി കൊപ്ലിയില്‍ (87) നിര്യാതയായി. മക്കള്‍: പ്രകാശന്, അജിത, മനോജ്. മരുമക്കള്‍: ബാബു, ബിന്ദു, തുളസി.