കൊടുവള്ളി: മുത്തമ്പലം ചാലിൽ തൊടുകയിൽ പരേതനായ സി. അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തുമ്മൈ ഹജ്ജുമ്മ (86) നിര്യാതയായി.മക്കൾ: ഉമ്മയ്യക്കുട്ടി, മൂസ ഹാജി (തൗഫീഖ് ബസ് സർവിസ് ഉടമ), ആയിഷ, ബഷീർ, സുബൈദ, ഷരീഫ. മരുമക്കൾ: അബ്ദുറഹിമാൻ മാസ്റ്റർ, പരേതനായ സെയ്തുട്ടി, ഹംസ (ഫാത്തിമ സ്റ്റോർ, കിഴക്കോത്ത്), അബ്ദുൽ നാസർ, ആയിഷക്കുട്ടി, മൈമുന.