കണ്ണാടിക്കൽ: കൊയറ്റ ടി. ശങ്കരനുണ്ണി വൈദ്യർ (80) തൃശൂരിൽ മകളുടെ വസതിയിൽ നിര്യാതനായി. കോൺഗ്രസ് സത്യസായി സേവാ സമിതി, സനാതന ധർമ പരിഷത്ത് സംഘടനകളുടെ പ്രവർത്തകനായിരുന്നു.ഭാര്യ: യശോദ. മക്കൾ: ധന്യ, രമ്യ (യു.എസ്.എ). മരുമക്കൾ: പ്രഫുൽ (എൻജിനീയർ എഫ്.ഐ.എസ്.എ ബംഗളൂരു), ഡോ. വിനോദ് (യു.എസ്.എ).