ഓര്‍ക്കാട്ടേരി: തളത്തിക്കണ്ടിയില് ഹുസൈന് (89) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: നഫീസു, അഷ്റഫ്, പരേതനായ നാസര്‍, നസീര്‍, മഹമൂദ്. മരുമക്കള്‍: അബൂബക്കര്‍, നസീമ, സുഹറ, സാജിദ, ആസ്യ