ആനക്കാംപൊയിൽ (കരിമ്പ്): പൂമറ്റത്തിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. മക്കൾ: ലിസി, സണ്ണി, ജെസി, ജിജി, ബിജു. മരുമക്കൾ: ജോയി, ക്രിസ്റ്റീന, ജോസ്, ബെന്നി, ഷീന