കരിക്കാംകുളം: പി. അബൂബക്കർ ഹാജിയുടെ ഭാര്യ ഇമ്പിച്ചാമിന (78) നിര്യാതയായി. മക്കൾ: അലി, സലീം (കപ്പൽ), ഷറഫുദ്ദീൻ, നാസർ (കുവൈത്ത്), ബിച്ച, ഖദീജ, റസിയ. മരുമക്കൾ: അഹമ്മദ്കുട്ടി (കൊണ്ടോട്ടി), ആലിക്കോയ, സൈനബ, ഫാസില, കമറുന്നീസ, ഷബ്ന, പരേതനായ അബ്ദുറഹ്മാൻകുട്ടി.