ഫറോക്ക്: പെരുമുഖം കൊടക്കാട്ട് അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫിറോസ് ഷാ, ഫഹദ് ഖയാം, ഇഹ്സാൻ, നിഫീൻ, നബീല. മരുമക്കൾ: സക്കീർ, അബ്ബാസ്, ഷറീന, തസ്ലീന, ജുസൈല. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കുട്ടി, അലവി, ഫാത്തിമ, ഖദീജ.