കിണാശ്ശേരി: നോർത്ത് കിണാശ്ശേരി കൊളാക്കോത്ത് ഉമ്മറിെൻറ ഭാര്യ സി.വി. ആമിന (60) നിര്യാതയായി. മക്കൾ: റാസിന, റിയാസ്, റിഷാദ്. മരുമക്കൾ: സൈഫുദ്ദീൻ, റഹീന, നുക്സത്.