ഫറോക്ക്: ഇ.എസ്.ഐ ഹോസ്പിറ്റലിനു സമീപം ജയന്തി നിവാസിൽ റിട്ട. പ്രധാനാധ്യാപിക ജാനറ്റ് സ്റ്റിവിങ്സ്റ്റൺ (81) നിര്യാതയായി. ഭർത്താവ്: എം.വി. സ്റ്റിവിങ്സ്റ്റൺ (റിട്ട. അധ്യാപകൻ). മക്കൾ: പ്രമീള പോൾ (പാലക്കാട്), സോണിയ ദിലീപ് (ഇന്തോനേഷ്യ). സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.